karthyayaniamma

മുടപുരം: കിഴുവിലം പുളിയങ്കവിളാകത്ത് വീട്ടിൽ കാർത്ത്യായനി അമ്മ (98) നിര്യാതയായി . ഭർത്താവ്: പരേതനായ ജനാർദ്ദന കുറുപ്പ്. മക്കൾ: പരേതനായ ശ്രീധരകുറുപ്പ്. ജെ, ഗോപാലകൃഷ്ണകുറുപ്പ് . ജെ, ശശിധരകുറുപ്പ്. ജെ, മോഹനകുമാർ.ജെ, മരുമക്കൾ :പരേതയായ ശോഭന അമ്മ. ആർ, ശ്യാമള അമ്മ.ഡി, സതീദേവി എം.എസ്, സുജാത.സി. മരണാനന്തര ചടങ്ങ് ഞായറാഴ്ച രാവിലെ 8 ന്.