harilal

വിതുര:മലയടി ലാലുഭവനിൽ പരേതയായ ലീലയുടെ മകൻ ഹരിലാൽ (32) സൗദിഅറേബ്യയിൽ നിര്യാതനായി.സംസ്കാരം നാളെ ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ.സഹോദരി മാലിനി.