മലയിൻകീഴ് : കാരോട്ടുകോണം തേരിവിള വീട്ടിൽ ഗോവിന്ദൻ (89,റിട്ട.ഹെഡ്മാസ്റ്റർ,മലയിൻകീഴ് ഗവ.ഗേൾസ് സ്കൂൾ)നിര്യാതനായി. ഭാര്യ :ജോയിസ്.മക്കൾ : ഷീബ,പരേതരായ ഷാജി,ഷിബു.മരുമക്കൾ : അജു,ശ്രീകുമാരി.പ്രാർത്ഥന : തിങ്കളാഴ്ച രാവിലെ 8 ന്.