ആറ്റിങ്ങൽ: അയിലം മൈവള്ളിഏലാ അമ്പാടിയിൽ പരേതനായ ശിവശങ്കര പിള്ളയുടെ ഭാര്യ വിജയമ്മ (70) നിര്യാതയായി. മക്കൾ: കുമാരി രജനി, സന്തോഷ് കുമാർ. മരുമക്കൾ: പരേതനായ ചന്ദ്രബാബു, സഞ്ചു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.