കല്ലമ്പലം: കടമ്പാട്ടുകോണം പ്ലാവിള വിജയ മന്ദിരത്തിൽ പരേതനായ ശങ്കരക്കുറുപ്പിന്റെ ഭാര്യ രുക്മിണി അമ്മ (91) നിര്യാതയായി. മക്കൾ: ശ്രീദേവി അമ്മ, ശാന്തമ്മ, മണികണ്ഠക്കുറുപ്പ്. മരുമക്കൾ: മുരളീധരനുണ്ണിത്താൻ, രാധാകൃഷ്ണപിള്ള, മിനി. സഞ്ചയനം 22ന് രാവിലെ 8ന്.