കല്ലമ്പലം: നാവായിക്കുളം വെള്ളൂർക്കോണം അനീസ മൻസിലിൽ പരേതനായ മുഹമ്മദ് ബഷീറിന്റെയും റഖീബാബീവിയുടെയും മകൻ അസീമുദ്ദീൻ (41) ദുബായിൽ നിര്യാതനായി. ഭാര്യ: സുറുമി. സഹോദരങ്ങൾ: അഷ്‌റഫ്, അനീസ്. വെള്ളൂർക്കോണം ജുമാ മസ്ജിദിൽ ഖബറടക്കി.