-k-sarojini-amma

വർക്കല: ചെറുന്നിയൂർ മുടിയക്കോട് നന്ദനത്തിൽ പരേതനായ ചെല്ലപ്പൻപിളളയുടെ ഭാര്യ കെ.സരോജിനിഅമ്മ (79) നിര്യാതയായി. സഞ്ചയനം: 22ന് രാവിലെ 8മണിക്ക്.