വെള്ളറട: മണലിവട്ടം കിഴക്കേക്കര സ്റ്റെജിൻ ഭവനിൽ ജസ്റ്റിൻരാജ് അനിത ദമ്പതികളുടെ മകൻ സ്റ്റെജിൻ (24, (സി.പി.ഐ മണലി ബ്രാഞ്ച് കമ്മറ്റി അംഗം) നിര്യാതനായി. സഹോദരങ്ങൾ: സ്റ്റെഫി, ബ്രെജിൻ, ഇഷാൻ, ഇഷാനി.