വെള്ളനാട്:എലിവിഷം ഉള്ളിൽച്ചെന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വെള്ളനാട് മേപ്പാട്ടുമല ദേവിക നിലയത്തിൽ ബിനുകുമാറിന്റെ ഭാര്യ ദേവിക (28) മരിച്ചു. മക്കൾ. മൃത്യുഞ്‌ജയൻ,ധനഞ്ജയൻ.