വെഞ്ഞാറമൂട്: തൈക്കാട് വേടര് കോണത്ത് ഇബ്രാഹിം കുഞ്ഞ് (90) നിര്യാതനായി.ഭാര്യ: സഫിയാ ബീവി. മക്കൾ:സോഫിത ബീവി,സുൽഫിക്കർ,സജീവ്. മരുമക്കൾ:ജലാലുദ്ദീൻ,റജ്‌ല ബീവി,നസീഹ ബീവി.