ആലുവ: ചുണങ്ങംവേലി മഠത്തിപ്പറമ്പിൽ വീട്ടിൽ അലക്‌സിന്റെ മകൻ നിഖിൽ അലക്‌സ് (35) നിര്യാതനായി. സംസ്‌കാരം ചൂണ്ടി സെന്റ് ജൂഡ് പള്ളി സെമിത്തേരിയിൽ നടത്തി. മാതാവ്: ലാലി. ഭാര്യ: മിനി.