balasubramaniyam-84

പെരുമ്പാവൂർ: പെരുമ്പാവൂർ ബ്രോഡ്‌​വെ വൃന്ദാവനിൽ ഇം.എം. ബാലസുബ്രഹ്മണ്യം (84 - റി​ട്ട. ട്രാവൻകൂർ റയോൺസ് കമ്പനി) നിര്യാതനാ​യി. വടർകുറ്റി ബ്രാഹ്മണസമൂഹം പ്രസിഡന്റ്, കേരള ബ്രാഹ്മണസഭ പെരുമ്പാവൂർ ഉപസഭ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ജയലക്ഷ്മി. മക്കൾ: മീനാക്ഷി, ശിവരാമൻ, ശാന്തി ((ഇരുവരും ബംഗളൂരു), രാജേഷ് (യു​.എസ്.എ). മരു​മക്കൾ: രാമനാഥൻ, ഗായത്രി, ശ്രീധർ, ലാ​വണ്യ.