11

കാക്കനാട്: എച്ച്.എം.ടി റിട്ട. ഉദ്യോഗസ്ഥൻ തൃക്കാക്കര അച്യുതത്തിൽ മഞ്ഞപ്ര കൊങ്ങോട് വിജയ ഗോപാലൻ (87) നിര്യാതനായി. മാതാ അമൃതാനന്ദമയി മഠം എറണാകുളം ശാഖാ അംഗമാണ്. ഭാര്യ: പരേതയായ ശാന്തകുമാരി. മക്കൾ: വിജയലക്ഷ്മി (സിംഗപ്പൂർ), വിദ്യാലക്ഷ്മി. മരുമക്കൾ: കട്ടേടത്ത് മണികണ്ഠൻ (സിംഗപ്പൂർ), ജി .സുനിൽകുമാർ (ഹിൻഡാൽകോ ഇൻഡസ്ട്രീസ്).