പറവൂർ: തെക്കേതുരുത്ത് പരേതനായ തറമ്മൽ അനന്തന്റെ ഭാര്യ ഗൗരി (94) നിര്യാതയായി. മക്കൾ: പരേതനായ രാമകൃഷ്ണൻ, ബോസ്, പരേതനായ പുഷ്ക്കരൻ ,ഷാജി, ഷൈല, സുമ, ദേവൻ. മരുമക്കൾ: പരേതയായ അമരാവതി, ഐഷ, ഷൈലജ, സലില, സുദർശനൻ, ബിന്ദു.