തിരുവനന്തപുരത്ത് ആരംഭിച്ച 26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്‌ഘാടന വേദിയിലേക്ക് ആർട്ടിസ്റ്റിക്ക് ഡയറക്ടർ ബീനാ പോൾ നടി ഭാവനയെ ആലിംഗനം ചെയ്ത സ്വീകരിക്കുന്നു.