മഞ്ചവിളാകം :പരലുവിള പുത്തൻവീട്ടിൽ പരേതനായ ലക്ഷ്മണൻ നാടാരുടെ ഭാര്യ സരസമ്മ (86) നിര്യാതയായി.മക്കൾ: തങ്കം, കൃഷ്ണൻ, പരേതനായ രവീന്ദ്രൻ, ഉഷകുമാരി, രാജൻ. മരുമക്കൾ: തങ്കപ്പൻ, ലത, മേരി, വിജയൻ, റാണി.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.