charamam

മലയിൻകീഴ് : തച്ചോട്ടുകാവ് മച്ചിനാട് റോഡരികത്ത് വീട്ടിൽ പരേതനായ കൃഷ്ണൻനാടാരുടെ ഭാര്യ ശാരദ (88) നിര്യാതയായി. മക്കൾ: പരേതയായ വസന്ത,രവി. മരുമക്കൾ: തങ്കപ്പൻ,ഓമന. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8 ന്.