1

മഞ്ചവിളാകം :വാര്യൻകുഴി വീട്ടിൽ ദിവാകരൻ (97) നിര്യാതനായി. ഭാര്യ പരേേതയായ സരസമ്മ. മക്കൾ: ലളിത, വിജയൻ, സുധാകരൻ, സുലോചന, ശാന്ത, അശോകൻ. മരുമക്കൾ: ജഗന്നാഥൻ, ഇന്ദിര, പ്രസന്നകുമാരി, പരേതനായ കൃഷ്ണൻകുട്ടി ,വിശ്വനാഥൻ, ഗീതകുമാരി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.