കൊല്ലം: വടക്കേവിള മണക്കാട് കോളേജ് നഗർ - 95 റംലാ മൻസിലിൽ കെ.എം. മെഹബൂബ് (65) നിര്യാതനായി. ഭാര്യ: സജിയ. മക്കൾ: മുഹമ്മദ് സമീർ, മുഹമ്മദ് സഹിൽ.