വിതുര:തൊളിക്കോട് പുളിച്ചാമല ഉത്രാടത്തിൽ വേലുക്കുട്ടിനായരുടെ ഭാര്യ: സരോജിനിഅമ്മ (74) നിര്യാതയായി. മക്കൾ: ചന്ദ്രബാബു, ചന്ദ്രലേഖ, ശശികല, ഗോപകുമാർ. മരുമക്കൾ: ലതാകുമാരി, വേണുഗോപാലൻനായർ, ജ്യോതിഷ്കുമാർ, ചിഞ്ചു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.