
കല്ലമ്പലം: പാരിപ്പള്ളി കിഴക്കനേല ശ്യാമളാ മന്ദിരത്തിൽ പരേതനായ രാഘവൻ പിള്ളയുടെ ഭാര്യ കെ.ഭാർഗ്ഗവി അമ്മ നിര്യാതയായി. മക്കൾ: രാജേന്ദ്രൻ പിള്ള, ശാന്തമ്മ, ശ്യാമള, രാധാകൃഷ്ണൻപിള്ള, ശശികല. മരുമക്കൾ: വത്സല, പരേതനായ ശ്രീധരൻപിള്ള, രാജേന്ദ്രൻ പിള്ള, രാജേന്ദ്രൻ നായർ.