salman

ലൂ​സി​ഫ​റി​ന്റെ​ ​തെ​ലു​ങ്ക് ​റീ​മേ​ക്ക് ​ഗോ​ഡ്‌​ഫാ​ദ​റി​ൽ​ ​അ​ഭി​ന​യി​ക്കാ​ൻ​ ​പ്ര​തി​ഫ​ലം​ ​നി​ര​സി​ച്ച് ​സ​ൽ​മാ​ൻ​ഖാ​ൻ.​ ​സ​ൽ​മാ​ൻ​ ​ഖാ​ന്റെ​ ​തെ​ലു​ങ്ക് ​അ​ര​ങ്ങേ​റ്റ​ ​ചി​ത്ര​മാ​ണ് ​ഗോ​ഡ് ​ഫാ​ദ​ർ.​ചി​ത്ര​ത്തി​ൽ​ ​ചി​ര​ഞ്ജീ​വി​യാ​ണ് ​നാ​യ​ക​ൻ.​ ​ഗോ​ഡ്ഫാ​ദ​റി​ൽ​ ​അ​ഭി​ന​യി​ക്കാ​ൻ​ 20​ ​കോ​ടി​ ​രൂ​പ​ ​വാ​ഗ്ദാ​നം​ ​ചെ​യ്തു​വെ​ന്നും​ ​എ​ന്നാ​ൽ​ ​സ​ൽ​മാ​ൻ​ ​അ​തു​ ​നി​ര​സി​ച്ചു​വെ​ന്നു​മാ​ണ് ​റി​പ്പോ​ർ​ട്ടു​ക​ൾ.​ ​മോ​ഹ​ൻ​ലാ​ൽ​ ​അ​വ​ത​രി​പ്പി​ച്ച​ ​സ്‌​റ്റീ​ഫ​ൻ​ ​നെ​ടു​മ്പ​ള്ളി​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​മാ​യി​ ​ചി​ര​ഞ്ജീ​വി​ ​എ​ത്തു​മ്പോ​ൾ​ ​പൃ​ഥ്വി​രാ​ജ് ​അ​വ​ത​രി​പ്പി​ച്ച​ ​സ​യീ​ദ് ​മ​സൂ​ദ് ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​സ​ൽ​മാ​ൻ​ ​ഖാ​ൻ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​ഹൈ​ദ​രാ​ബാ​ദി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​പു​രോ​ഗ​മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​മ​ഞ്ജു​വാ​ര്യ​ർ​ ​അ​വ​ത​രി​പ്പി​ച്ച​ ​പ്രി​യ​ദ​ർ​ശി​നി​ ​രാം​ദാ​സ് ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​പു​ന​ര​വ​ത​രി​പ്പി​ക്കു​ന്ന​ത് ​ന​യ​ൻ​താ​ര​യാ​ണ്. തമി​ഴി​ലെ പ്രശസ്ത സംവി​ധായകൻ മോഹൻരാജയാണ് ചി​ത്രത്തി​ന്റെ സംവി​ധായകൻ.