jana

വെഞ്ഞാറമൂട് : ആലന്തറ, പുതുവൽവിള വീട്ടിൽ ജനാർദ്ദനൻ ആശാരി (85) നിര്യാതനായി. ഭാര്യ: അംബുജാക്ഷി. മക്കൾ: ജലജ, അനിൽകുമാർ, അജി മരുമക്കൾ: മുരളീധരൻ, രജിത, നിത. സഞ്ചയനം: ബുധൻ രാവിലെ 9 ന്.