ആറ്റിങ്ങൽ:ചലഞ്ചേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും ആറ്റിങ്ങൽ നഗരസഭയും സംയുക്തമായി ഗോവയിൽ നടക്കുന്ന എഡിഷൻ ഐ.എസ്.എൽ ഫൈനൽ മത്സരത്തിന്റെ തത്സമയ എൽ.ഇ.ഡി സ്ക്രീൻ പ്രദർശനം 20ന് വൈകിട്ട് 7ന് നഗരസഭാ അങ്കണത്തിൽ നടക്കും.ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനംചെയ്യും.