നവ്യ നായരുടെ ശക്തമായ പകർന്നാട്ടമാണ് വി.കെ. പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീയുടെ ഏറ്റവും വലിയ സവിശേഷത

navya

ന​വ്യ​ ​നാ​യ​ർ​ ​എ​ന്ന​ ​അ​ഭി​നേ​ത്രി​യു​ടെ​ ​മി​ക​ച്ച​ ​ക​ഥാ​പാ​ത്ര​മാ​ണ് ​വി.​കെ.​ ​പ്ര​കാ​ശ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ഒ​രു​ത്തീ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലെ​ ​രാ​ധാ​മ​ണി.​ ​ഒ​രു​ത്തീ​യി​ലെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​മാ​ണ് ​രാ​ധാ​മ​ണി.​ ​ഗ​താ​ഗ​ത​വ​കു​പ്പി​ന്റെ​ ​ബോ​ട്ടി​ൽ​ ​ടി​ക്ക​റ്റ് ​ക​ല​ക് ​ട​റാ​ണ് ​രാ​ധാ​മ​ണി.​ ​ര​ണ്ട് ​മ​ക്ക​ളും​ ​ഭ​ർ​ത്താ​വി​ന്റെ​ ​അ​മ്മ​യു​മാ​ണ് ​രാ​ധാ​മ​ണി​ക്ക് ​ഒ​പ്പ​മു​ള്ള​ത്.​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​യു​ണ്ട്.​ ​എ​ന്നാ​ൽ​ ​ജീ​വി​തം​ ​സ​മാ​ധാ​ന​പൂ​ർ​ണം.
ഗ​ൾ​ഫി​ൽ​ ​ജോ​ലി​ ​ഉ​ണ്ടാ​യി​രു​ന്ന​ ​ഭ​ർ​ത്താ​വ് ​ശ്രീ​കു​മാ​ർ​ ​തൊ​ഴി​ൽ​ ​ര​ഹി​ത​നാ​വു​ന്നു.​ ​എ​ന്നാ​ൽ​ ​മ​ക​ൾ​ക്ക് ​സം​ഭ​വി​ക്കു​ന്ന​ ​ചെ​റി​യ​ ​ഒ​രു​ ​അ​പ​ക​ടം​ ​രാ​ധാ​മ​ണി​യെ​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​യി​ലേ​ക്ക് ​ത​ള്ളി​യി​ടു​ന്നു.​ ​പ്ര​ശ്ന​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കാ​ൻ​ ​ന​ട​ത്തു​ന്ന​ ​ശ്ര​മം.​ ​വ​ലി​യൊ​രു​ ​ച​തി​യി​ലാ​ണ് ​അ​ക​പ്പെ​ട്ട​തെ​ന്ന് ​തി​രി​ച്ച​റി​യു​ന്ന​ ​രാ​ധാ​മ​ണി.​ ​ച​തി​ക്കു​ഴി​യി​ൽ​ ​നി​ന്ന് ​പു​റ​ത്തു​ക​ട​ക്കാ​ൻ​ ​രാ​ധാ​മ​ണി​യും​ ​കു​ടും​ബ​വും​ ​ന​ട​ത്തു​ന്ന​ ​ശ്ര​മ​ങ്ങ​ൾ​ക്ക് ​ഒ​പ്പം​ ​പ്രേ​ക്ഷ​ക​രും​ ​സ​ഞ്ച​രി​ക്കു​ന്നു.​ ​ന​വ്യ​നാ​യ​ർ​ ​എ​ന്ന​ ​ന​ടി​യു​ടെ​ ​പ്ര​ക​ട​ന​മാ​ണ് ​ഒ​രു​ത്തീ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​അ​ടി​ത്ത​റ.​ ​പ​ത്തു​വ​ർ​ഷം​ ​നീ​ണ്ട​ ​ഇ​ട​വേ​ള​യ്ക്കു​ശേ​ഷം​ ​ന​വ്യ​ ​മ​ല​യാ​ള​ത്തി​ലേ​ക്ക് ​തി​രി​ച്ചെ​ത്തു​മ്പോ​ൾ​ ​മി​ക​ച്ച​ ​അ​ഭി​ന​യ​ ​മു​ഹൂ​ർ​ത്ത​ങ്ങ​ൾ​ ​ത​ന്നെ​ ​രാ​ധാ​മ​ണി​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെപ്രേ​ക്ഷ​ക​ർ​ക്ക് ​സ​മ്മാ​നി​ക്കാ​ൻ​ ​ക​ഴി​ഞ്ഞു.​ ​ഭ​ർ​ത്താ​വ് ​ശ്രീ​കു​മാ​റി​ന്റെ​ ​വേ​ഷം​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ​സൈ​ജു​ ​കു​റു​പ്പാ​ണ്.​ ​എ​സ്.​ഐ.​ ​ആ​ന്റ​ണി​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ച്ച് ​വി​നാ​യ​ക​ൻ​ ​കൈ​യ​ടി​ ​നേ​ടു​ന്നു.​ ​സ​ന്തോ​ഷ് ​കീ​ഴാ​റ്റൂ​ർ,​ ​കെ.​പി.​എ.​സി​ ​ല​ളി​ത,​ ​മു​കു​ന്ദ​ൻ​ ​എ​ന്നി​വ​രും​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​ത​ന്നെ​ ​ന​ട​ത്തി.​ ​വി.​കെ.​ ​പ്ര​കാ​ശ് ​എ​ന്ന​ ​സം​വി​ധാ​യ​ക​ന്റെ​ ​മി​ക​ച്ച​ ​സി​നി​മ​ ​എ​ന്ന് ​ഒ​രു​ത്തീ​യെ​ ​വി​ശേ​ഷി​പ്പി​ക്കാം.​ ​യ​ഥാ​ർ​ത്ഥ​ ​സം​ഭ​വ​ത്തി​ൽ​ ​നി​ന്ന് ​പ്ര​ചോ​ദ​നം​ ​ഉ​ൾ​ക്കൊ​ണ്ടാ​ണ് ​എ​സ്.​ ​സു​രേ​ഷ് ​ബാ​ബു​ ​തി​ര​ക്ക​ഥ​ ​ഒ​രു​ക്കി​യ​ത്.​ ​ജിം​ഷി​ ​ഖാ​ലി​ദി​ന്റെ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​മി​ക​ച്ച​ ​നി​ല​വാ​രം​ ​പു​ല​ർ​ത്തി.​ ​രാ​ധാ​മ​ണി​യു​ടെ​ ​അ​വ​സ്ഥ​ക​ളെ​ ​കൃ​ത്യ​മാ​യി​ ​ഒ​പ്പി​ ​എ​ടു​ത്തു.
ഗോ​പി​ ​സു​ന്ദ​റി​ന്റെ​ ​സം​ഗീ​തം​ ​ഗാ​ന​ങ്ങ​ളോ​ട് ​ആ​ത്മാ​ർ​ത്ഥത​ ​പു​ല​ർ​ത്തി.​ ​ജീ​വി​ത​ത്തി​ലെ​ ​ഒ​രു​ ​ഘ​ട്ട​ത്തി​ൽ​ ​തീ​ ​പോ​ലെ​ ​ജ്വ​ലി​ച്ചു​ ​പൊ​രു​തി​ ​രാ​ധാ​മ​ണി.​ ​ഒ​രു​ത്തീ​ ​രാ​ധാ​മ​ണി​യു​ടെ​ ​ക​ഥ​യ​ല്ല.​ ​പെ​ണ്ണി​ന്റെ​ ​മാ​ത്രം​ ​ജീ​വി​ത​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ ​ക​ഥ​യു​മ​ല്ല.​ ​എ​ല്ലാ​വ​രു​ടെ​യും​ ​ജീ​വി​ത​ത്തി​ൽ​ ​സം​ഭ​വി​ക്കു​ന്ന​ ​ക​ഥ.​ ​ബെ​ൻ​സി​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​കെ.​വി.​ ​അ​ബ്ദു​ൾ​ ​നാ​സ​ർ​ ​ആ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ച്ച​ത്.