
നാഗർകോവിൽ: പൊന്മന മുല്ലശേരി പത്മ വിലാസത്തിൽ പരേതനായ എൻ.ശിവശങ്കരൻ നായരുടെ ഭാര്യ എൽ. സുശീല തങ്കച്ചി (87) നിര്യാതയായി.മക്കൾ: കലാധരൻ തമ്പി, വസുന്ധര തങ്കച്ചി, ഗീതാധരി തങ്കച്ചി, അംബികാചരൻ തമ്പി, സുഗതകുമാരി തങ്കച്ചി, വിജയകുമാരൻ തമ്പി, വിലോചനൻ തമ്പി.മരുമക്കൾ : ഗീതാ ദേവി, ഹരിദാസൻ തമ്പി, വിജയകുമാർ, അനിത, ഹരികുമാർ, സുചിത്രകുമാരി,സിന്ധു.
സഞ്ചയനം : 24 ന് രാവിലെ 9 മണിക്ക്.