വിഴിഞ്ഞം: കേരള തൊഴിലാളി ക്ഷേമനിധിയിൽ കുടിശികയുള്ള അംഗങ്ങൾക്ക് വിഹിതം അടച്ചുതീർക്കുന്നതിന് ക്ഷേമനിധി ബോർഡ് അവസരമൊരുക്കുന്നു. 26ന് പാച്ചല്ലൂർ കയർ വ്യവസായ സഹകരണ സംഘത്തിൽ നടക്കുന്ന ക്യാമ്പിൽ അംഗങ്ങൾക്ക് പണമടയ്ക്കാനും ആനുകൂല്യങ്ങൾക്ക് അപേക്ഷക നൽകാനും അവസരമുണ്ടാകുമെന്ന് കയർ ക്ഷേമനിധി ബോർഡ് ചിറയിൻകീഴ് റീജിയണൽ ഓഫീസർ എസ്. ഉഷ അറിയിച്ചു ഫോൺ: 9400277868.