sisupalan

കാട്ടാക്കട:കാട്ടാക്കട ബോംബെ ടൈലേഴ്സ് ഉടമ കാട്ടാക്കട കഞ്ചിയൂർക്കോണം ബോംബെ വിഹാറിൽ ശിശുപാലൻ(86)നിര്യാതനായി.ഭാര്യ:പരേതയായ നളിനി.മക്കൾ:എൻ.എസ്.സുരേഷ് കുമാർ,എൻ.എസ്.ഗീത,എൻ.എസ്.അശോക് കുമാർ,എൻ.എസ്.അനിൽകുമാർ.മരുമക്കൾ:ബീന,സുഗതൻ,അംബിക,ഷാജകുമാരി.സഞ്ചയനം:വെള്ളിയാഴ്ച രാവിലെ 9ന്.