മൂവാറ്റുപുഴ: റിട്ട. എക്സൈസ് ഓഫീസർ ആസാദ് റോഡ് തെറ്റിലമാരിയിൽ അബ്ദുൽ ഖാദർ (അന്തുക്കായി , 70) നിര്യാതനായി. ഭാര്യ: സൈനബ (റിട്ട. ടീച്ചർ). മക്കൾ: ജബി, ജിൻസി. മരുമക്കൾ: നാസർ (വില്ലേജ് ഓഫിസർ), ജസീന.