ആദിച്ചനല്ലൂർ: പ്ലാക്കാട് മുണ്ടയ്ക്കൽ വീട്ടിൽ പരേതനായ ജനാർദ്ദനൻ നായരുടെ ഭാര്യ സരോജിനിഅമ്മ (73) നിര്യാതയായി. സംസ്കാരം നടത്തി. മകൾ: ദേവിക.