beeyathu80

വൈപ്പിൻ: സൗത്ത് പുതുവൈപ്പ് ഓടക്കര വീട്ടിൽ പരേതനായ അബ്ദുള്ളയുടെ ഭാര്യ ബീയാത്തു (80) നിര്യാതയായി. മകൾ: ഐഷ. മരുമകൻ: ഗഫൂർ.