
പുനലൂർ: തുമ്പോട് പുഷ്പാലയത്തിൽ കെ. പൊടിയന്റെ (സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറി) ഭാര്യ ടി. ഭാരതി (85) നിര്യാതയായി. മക്കൾ: പുഷ്പരാജൻ, ദേവരാജൻ, ശെൽവരാജൻ, പുഷ്പലത, ഷൈലജ, സുഗേഷ് രാജൻ, സുമേഷ് രാജൻ. മരുമക്കൾ: ലളിതാംബിക, ഗീജ, രാജി, സുനിൽ, സിനി, പരേതനായ നവാസ്. സഞ്ചയനം 24ന് രാവിലെ 7ന്.