
കൊല്ലം: കിളികൊല്ലൂർ പണ്ടാരത്ത് വീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ ജി. ചന്ദ്രിക (82) കല്ലുംതാഴം മാനവ നഗർ - 43 വിളയിൽ വീട്ടിൽ നിര്യാതയായി. മക്കൾ ചന്ദ്രാനൻ, ചന്ദ്രബാബു, ചന്ദ്രലേഖ, സിംഗിൾ കുമാർ, സന്തോഷ് കുമാർ (ഇലക്ട്രിക്കൽ കോൺട്രാക്ടർ), ദിവ്യ, വിപിൻ (റെയിൽവേ, മാവേലിക്കര). മരുമക്കൾ: അജിത കുമാരി (നളിനി പാക്കിംഗ് സെന്റർ, പുളിയത്ത് മുക്ക്), പുഷ്പ ലത (ലൈബ്രേറിയൻ), രാജശേഖരൻ, അനുലക്ഷ്മി, അശ്വതി, പരേതനായ രാജു.