muhemmad-kunju-87

കരുനാഗപ്പള്ളി: ആദിനാട് തെക്ക് പാലമൂട്ടിൽ മുഹമ്മദ്‌കുഞ്ഞ് (87) നിര്യാതനായി. ഭാര്യ: പരേതയായ ആസികുട്ടി. മക്കൾ: അബ്ദുൽ സലാം (മാരുതി), അബ്ദുൽ ലത്തീഫ്, അബ്ദുൽ നാസർ, റഷീദാബീവി, നദീറാബീവി, റഫീഖാബീവി, സീനത്ത്, സലീന. മരുമക്കൾ: മുനീർ അഹമ്മദ്, സുബൈർ, അബ്ദുൽ സലാം, സലീം, യൂസുഫ്, നബീസ, ഹസീന.