obit

പട്ടിമറ്റം: കുമ്മനോട് പുതിയാമഠത്തിൽ ശിവശങ്കരൻ നായർ (89) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: മഴുവന്നൂർ കൂടശേരി കുടുംബാംഗം നാരായണിയമ്മ. മക്കൾ: കൃഷ്ണകുമാർ, കോമളം, സോമൻ, സുരേന്ദ്രൻ (ബി.ജെ.പി കുന്നത്തുനാട് നിയോജകമണ്ഡലം സെക്രട്ടറി). മരുമക്കൾ: ശ്രീകല, രവീന്ദ്രൻ, ആശ, രമ്യ.