
തിരുവനന്തപുരം :കോളോറെക്ടർ ക്യാൻസർ (മലാശയ ക്യാൻസർ) ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായി ആയൂർവേദ കോളേജിൽ ശല്യതന്ത്ര വിഭാഗം 30 മുതൽ ഏപ്രിൽ അഞ്ചു വരെ സൗജന്യ ക്യാൻസർ സ്‌ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിക്കും.പങ്കെടുക്കാൻ താത്പര്യമുള്ളവർ 26 വരെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ നേരിട്ടോ ഫോൺ മുഖേയനയോ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9446593405, 7907072951, 9048510848.