ഓയൂർ: വെളിയം ഹൈസ്കൂൾ ജംഗ്ഷൻ ഇടയിലഴികത്ത് വീട്ടിൽ ജി. ബേബിയുടെ ഭാര്യ മറിയാമ്മ ബേബി (65) നിര്യാതയായി. സംസ്കാരം പൂയപ്പള്ളി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടത്തി. മക്കൾ: ബൈജു, ഷൈജു, ലൈജു. മരുമക്കൾ: ഷീന, സൗമ്യ.