പള്ളുരുത്തി: കടേഭാഗം പറപ്പള്ളി ഹൗസിൽ ട്രീസാ സേവ്യർ (94) നിര്യാതയായി. മക്കൾ: ഷേളി, ജോബു, ജെയിംസ്, മേഴ്സി, കുഞ്ഞപ്പൻ, വിൻസി. മരുമക്കൾ: ഫ്രാൻസീസ്, ലിസി, ജെസി, ജോബ്, മിനി, നെൽസൻ