വെള്ളറട: പനച്ചമൂട് സൽമാൻ മൻസിലിൽ അബുബേക്കർ ( 77) നിര്യാതനായി .ഭാര്യ: ഫാത്തിമാ ബീവി .മക്കൾ: സക്കീർ ഹുസൈൻ (എസ്.റ്റി. യു തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ) ,ജലാൽ , അൻവർ.മരുമക്കൾ: സീന, നദീറ, ലൈലത്തുബീവി , ദീന.