balan

കാട്ടാക്കട:കിള്ളി മാങ്കോട്ടുകോണം ചരുവിള വീട്ടിൽ വി.ബാലൻ(78)നിര്യാതനായി. ഭാര്യ:സുശീല.മക്കൾ:ഷീജകുമാരി,ഷീബകുമാരി.മരുമകൻസുരേന്ദ്രൻ.സംസ്കാരം: തിങ്കളാഴ്ച രാവിലെ 9ന്.