മുടപുരം :ചിറയിൻകീഴ് കൂന്തള്ളൂർ വയലിൽവീട്ടിൽ രാജന്റെ ഭാര്യ വിലാസിനി (76 ) നിര്യാതയായി .മക്കൾ :മനോജ് ,സിന്ധു.മരുമക്കൾ :ശില്പമാനോജ് ,ഷാജി.പി .മരണാന്തര ചടങ്ങ് തിങ്കളാഴ്ച രാവിലെ 10 ന്.