പാലോട് :പെരിങ്ങമ്മല പറയ്ക്കോണം പടിപ്പൂട്ട് മലയിൽ വേലായുധനാശാരി (91) നിര്യാതനായി .പരേതയായ കൃഷ്ണമ്മയാണ് ഭാര്യ. മക്കൾ :വൽസല, രമ,രമേശ്ബാബു .മരുമക്കൾ: ഭുവനചന്ദ്രൻ, കുമാർ, ശോഭകുമാരി. സഞ്ചയനം വെള്ളി രാവിലെ 9ന്.