
മലയിൻകീഴ്: മണപ്പുറം സിന്ധു നിലയത്തിൽ നടുവീട്ടുവിള കുടുംബാംഗം പി.രാമചന്ദ്രൻ(73)നിര്യാതനായി.ഭാര്യ : പരേതയായ സുകുമാരി. മക്കൾ : പ്രകാശ് ചന്ദ്രൻ,പ്രശാന്ത് ചന്ദ്രൻ.മരുമക്കൾ : രഞ്ജിനി,സന്ധ്യ. സംസ്കാരം : ഇന്ന് രാവിലെ 10.30 ന് തൈക്കാട് ശാന്തികവാടത്തിൽ. സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.