ചണ്ണപ്പേട്ട: വനത്തും മുക്ക് മേലെവിള പുത്തൻ വീട്ടിൽ എം. വർഗീസ് (64) നിര്യാതനായി. ഭാര്യ: മോളമ്മ. മക്കൾ: വിനോദ്, ബിജോയ്. മരുമക്കൾ: റിനു, ബിൻസി.