കല്ലമ്പലം: മണമ്പൂർ ആഴാംകോണം ലീന നിവാസിൽ വിദ്യാധരൻ (89) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: ലീന, ബീന, റീന (ടീച്ചർ, ഒറ്റൂർ ഗവ.എൽ.പി.എസ്). മരുമക്കൾ: രവീന്ദ്രൻ, ബാലചന്ദ്രൻ, ജി.രതീഷ് (മുൻ ഒറ്റൂർ പഞ്ചായത്ത് അംഗം). സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.