വെള്ളനാട്:വെള്ളനാട് കടുക്കാമൂട് എൽ.എസ്.നിവാസിൽ എൻ.ചെല്ലദ്വരരാജ്(65)നിര്യാതനായി.ഭാര്യ:സി.മെഴ്സിബായി.മക്കൾ:ലിജോ സി.രാജ്,സീജോ സി.രാജ്.മരുമകൾ:എസ്.എസ്.ഗീതു.പ്രാർത്ഥന വ്യാഴാഴ്ച രാവിലെ 9ന്.