charamam

മലയിൻകീഴ് : ആൽത്തറ ജംഗ്ഷന് സമീപം പുറത്തേക്കാട് മൈനറത്തലയ്ക്കൽ പുത്തൻ വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടി നായരുടെ മകൻ കിഷോർ(34,കണ്ണപ്പൻ)നിര്യാതനായി.മാതാവ് : പ്രസന്നകുമാരി,സഹോദരി : കവിത.സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8.30 ന്.