വെള്ളനാട്:വെളിയന്നൂർ കിടങ്ങുമ്മൽ കൃഷ്ണവിലാസത്തിൽ രാജപ്പൻ നായർ (77) നിര്യാതനായി.ഭാര്യ:സരളകുമാരി.മക്കൾ:ആർ.എസ്.ശ്രീകല,ആർ.എസ്.സജിത്ത് ,ആർ.എസ്.രഞ്ജിത്ത്.മരുമക്കൾ:ടി.ജയകുമാർ,സി.ജി.പ്രീത,ജി.രമ്യ.സഞ്ചയനം:ഞായറാഴ്ച രാവിലെ 8 30ന്.