കല്ലറ:തുവിള ജനാർദ്ദന മന്ദിരത്തിൽ ജെ.ശശിധരൻ (72) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: അരുൺ, ശരണ്യ. മരുമക്കൾ: അനുഷ, അരുൺ. സഞ്ചയനം: വ്യാഴാഴ്ച 8.30 ന്.