പാറശാല: മണിവിള, കെ.എസ്.ഭവനിൽ പരേതരായ സഹായദാസിന്റെയും ഓമന സിൽവിയുടെയും മകൻ എസ്. ക്രിസ്തുദാസ് ശാമുവേൽ(57) നിര്യാതനായി. ഭാര്യ: റോസ്‌മിയർ ക്രിസ്തുദാസ്. മക്കൾ: അനിറ്റോ സീദാസ്, അനിനി സീദാസ്. പ്രാർത്ഥന:ബുധനാഴ്ച വൈകുന്നേരം 4.30 ന്.